Question:

കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത "ശ്രീഅന്നം", "ശ്രീമന്ന" എന്നിവ ഏത് കാർഷിക വിളയുടെ അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങളാണ് ?

Aകാരറ്റ്

Bചേന

Cമധുരക്കിഴങ്ങ്

Dമരച്ചീനി

Answer:

D. മരച്ചീനി

Explanation:

• കുറഞ്ഞ തോതിൽ വളം ഉപയോഗിച്ച് കൂടുതൽ വിളവ് ലഭിക്കുന്ന മരച്ചീനിയിനങ്ങളാണ് ശ്രീഅന്നം, ശ്രീമന്ന എന്നിവ • കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ശ്രീകാര്യം (തിരുവനന്തപുരം)


Related Questions:

ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം ഏതാണ് ?

കേരളത്തിന് അനുയോജ്യമല്ലാത്ത കിഴങ്ങു വർഗ്ഗം ഏത് ?

ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?

കേരളത്തിലെ പ്രോട്ടീൻ ഗ്രാമം എന്നറിയപ്പെടുന്നത് ?

രോമത്തിനായി വളർത്തുന്ന മുയൽ ഇവയിൽ ഏത് ?