കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായത് ആരാണ് ?Aഡോ കെ പി സുധീർBഡോ ജി ബൈജുCഡോ ബി പ്രകാശ്Dഡോ പ്രവീൺ റാവുAnswer: B. ഡോ ജി ബൈജു Read Explanation: കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായ വ്യക്തി - ഡോ ജി ബൈജു പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമിതനായത് - ഡോ . അരവിന്ദ് പനഗരിയ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ആയി നിയമിതയായത് - എസ് . ശ്രീകല സംസ്ഥാന ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് - യു . വി . ജോസ് സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടറായി നിയമിതനായത് - ശ്രീറാം വെങ്കിട്ടരാമൻ Read more in App