App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി ഡി പി വളർച്ച എത്ര ?

A7.8 %

B8 %

C7.2 %

D8.2%

Answer:

D. 8.2%

Read Explanation:

• 2023-24 ലെ നാല് പാദങ്ങളിലെ സാമ്പത്തിക വളർച്ച :- ♦ ഏപ്രിൽ മുതൽ ജൂൺ വരെ - 8.2 % ♦ ജൂലൈ മുതൽ സെപ്റ്റംബർ വരെ - 8.1 % ♦ ഒക്ടോബർ മുതൽ ഡിസംബർ വരെ - 8.6 % ♦ ജനുവരി മുതൽ മാർച്ച് വരെ - 7.8 % • 2022-23 സാമ്പത്തിക വർഷത്തെ ജി ഡി പി വളർച്ച - 7 %


Related Questions:

മൊത്ത ആഭ്യന്തര ഉൽപാദനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യമാണ് മൊത്ത ആഭ്യന്തര ഉല്‍പ്പന്നം.

2.വിദേശത്ത്ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം , വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ കൂടി മൊത്ത ആഭ്യന്തര ഉല്‍പ്പന്നം കണക്കാക്കുമ്പോൾ ഉൾപ്പെടുത്തുന്നു.

സാമ്പത്തിക വളർച്ച അളക്കുന്ന പ്രധാന അളവുകോൽ ഏതാണ് ?
Which is the best measure of economic growth of a country?
Which of the following statements is false?
2020-21-ലെ കണക്കനുസരിച്ച് GDP യിലേയ്ക്കുള്ള സംഭാവനയിൽ മുന്നിൽ നിൽക്കുന്ന മേഖല ഏതാണ് ?