App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രഭരണ പ്രദേശമായ ഡെൽഹിയുടെ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?

Aഅരവിന്ദ് കെജ്‌രിവാൾ

Bഅതിഷി മാർലേന സിങ്

Cമദൻ ലാൽ ഖുറാന

Dസുഷ്മ സ്വരാജ്

Answer:

B. അതിഷി മാർലേന സിങ്

Read Explanation:

• അതിഷി മാർലേന സിങ് പ്രതിനിധീകരിക്കുന്ന മണ്ഡലം - കൽക്കാജി • ആം ആദ്മി പാർട്ടിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി • ഡെൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് ഇവർ • ഡെൽഹി മുഖ്യമന്ത്രി ആയിരുന്ന അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചതിനെ തുടർന്നാണ് സ്ഥാനം ഏറ്റെടുത്തത് • ഡൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി - സുഷ്മ സ്വരാജ് • ഡെൽഹി മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത - ഷീലാ ദീക്ഷിത്


Related Questions:

' ചണ്ഡീഗഡ് ' കേന്ദ്രഭരണ പ്രദേശമായ വർഷം ഏത് ?
ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ മൊത്തം ദ്വീപുകളുടെ എണ്ണം എത്ര ?
Number of Loksabha Constituency in Lakshadweep ?
ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് ഏതാണ് ?
സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്രഭരണ പ്രദേശം ഏതാണ് ?