കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഹോർട്ടി കൾച്ചർ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
Read Explanation:
- കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഹോർട്ടി കൾച്ചർ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം - വെള്ളാനിക്കര
- കേരള കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് - മണ്ണുത്തി
- മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - കോന്നി
- ഫാമിംഗ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് - സദാനന്ദപുരം
- വിളവെടുപ്പ് ഗവേഷണ കേന്ദ്രം - കരമന