കേരള നാളികേര വികസന ബോർഡിന്റെ ആസ്ഥാനം ?
Read Explanation:
ആസ്ഥാനങ്ങൾ
- കേരള നാളികേര വികസന ബോർഡ് - കൊച്ചി
- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം
- കേരള സിറാമിക്സ് ലിമിറ്റഡ് - കുണ്ടറ
- കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല
- കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം - കായംകുളം
- മദ്രാസ് റബ്ബർ ഫാക്ടറി - വടവാതൂർ
- കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പീച്ചി