കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008ൽ പ്രാദേശികസമിതിയെപ്പറ്റി പരാമർശിക്കപ്പെടുന്ന വകുപ്പ് ?Aസെക്ഷൻ 7Bസെക്ഷൻ 5Cസെക്ഷൻ 8Dസെക്ഷൻ 9Answer: B. സെക്ഷൻ 5 Read Explanation: കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008ൽ പ്രാദേശികസമിതിയെപ്പറ്റി പരാമർശിക്കപ്പെടുന്ന വകുപ്പ് -സെക്ഷൻ 5 സംസ്ഥാനതല സമിതിയെപ്പറ്റി പരാമർശിക്കപ്പെടുന്ന വകുപ്പ് സെക്ഷൻ 8 ജില്ലാതലസമിതിയെപ്പറ്റി പരാമർശിക്കപ്പെടുന്ന വകുപ്പ് -സെക്ഷൻ 9. Read more in App