കേരള പോലീസിന്റെ അടിയന്തിര സഹായത്തിനുള്ള ടോൾ ഫ്രീ നമ്പർ ?
A112
B107
C199
D101
Answer:
A. 112
Read Explanation:
എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ERSS)
- അടിയന്തിര സഹായം ലഭ്യമാക്കുന്നതിനായി രാജ്യം മുഴുവൻ ഏർപ്പെടുത്തിയ സംവിധാനം
- 112 എന്ന ടോൾ ഫ്രീ നമ്പറിലാണ് ഇതിന് വേണ്ടി വിളിക്കേണ്ടത്
- "112 ഇന്ത്യ" എന്ന മൊബൈൽ ആപ്പ് വഴിയും ഈ സേവനം ലഭ്യമാണ്
- കേരളത്തിൽ പോലീസ് ആസ്ഥാനത്താണ് ഈ സിസ്റ്റം പ്രവർത്തിക്കുന്നത്
- 112 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് മെസ്സേജ് ആയിട്ടും പോലീസ് സേവനം ആവശ്യപ്പെടാം
- പോലീസ് ,ഫയർ ഫോഴ്സ് ,ആംബുലൻസ് എന്നിവയുടെ സേവനങ്ങളെല്ലാം ഈ സിസ്റ്റത്തിൽ ഉൾപ്പെടുന്നു