കേരള ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന അരിപ്പ എന്ന പ്രദേശം ഏത് ജില്ലയിലാണ്?Aകൊല്ലംBതിരുവനന്തപുരംCകോട്ടയംDഇടുക്കിAnswer: B. തിരുവനന്തപുരംRead Explanation:തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഗ്രാമ പഞ്ചായത്തിലാണ് ഈ പ്രദേശംOpen explanation in App