App Logo

No.1 PSC Learning App

1M+ Downloads
കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം ?

A1961

B1973

C1976

D1964

Answer:

A. 1961

Read Explanation:

  • കേരള വനനിയമം നിലവില്‍ വന്ന വര്‍ഷം - 1961
  • ആക്ട് 4 ഓഫ് 1962 എന്നറിയപ്പെടുന്ന നിയമം ഏത് - കേരള വന നിയമം 1961
  • വന്യജീവി സംരക്ഷണ നിയമം - 1972

Related Questions:

വനങ്ങളുടെയും വന്യജീവികളുടെയും പരിരക്ഷയും പരിസ്ഥിതി സംരക്ഷണവും രാഷ്ട്രത്തിൻ്റെ കടമയാണ് എന്ന് പരാമർശിക്കുന്ന അനുഛേദം ?
The Forest (Conservation) Act was enacted in the year?
ക്യോട്ടോ പ്രോട്ടോക്കോളിന്‍റെ കാലാവധി 2012ൽ അവസാനിച്ചതിനെ തുടർന്ന് അതിൽ ഭേദഗതി വരുത്താൻ രാജ്യങ്ങൾ ഒത്തുകൂടിയത് എവിടെയാണ് ?
' The scheduled tribes and other traditional forest dwellers (Recognition of forest rights) Act ' നിലവിൽ വന്ന വർഷം ഏതാണ് ?
Silviculture is the management of