കേരള സംസ്ഥാനത്തെ ആദ്യ വിവരാവകാശ കമ്മീഷണർ ആര് ?Aവിൻസൺ എം. പോൾBപാലാട്ട് മോഹൻദാസ്Cഎം. എം. പരീദ് പിള്ളDവി. ഭാസ്കരൻAnswer: B. പാലാട്ട് മോഹൻദാസ് Read Explanation: കേരള സംസ്‌ഥാന വിവരാവകാശ കമ്മീഷൻ രൂപം കൊണ്ടത് - 2005 ഡിസംബർ 19Read more in App