കേരള സ്പോർട്സ് പേഴ്‌സൺസ് അസോസിയേഷൻ നൽകുന്ന 2024 ലെ വി പി സത്യൻ പുരസ്‌കാരം നേടിയത് ആര് ?
AP U ചിത്ര
Bനയനാ ജെയിംസ്
Cആൻസി സോജൻ
Dട്രീസ ജോളി
Answer:
C. ആൻസി സോജൻ
Read Explanation:
• ലോങ് ജംപ് താരമാണ് ആൻസി സോജൻ
• ഈ പുരസ്‌കാരം ലഭിച്ച ആദ്യ വനിതാ താരമാണ് ആൻസി സോജൻ
• മുൻ ഇന്ത്യൻ ഫുട്‍ബോൾ ടീം ക്യാപ്റ്റൻ വി പി സത്യൻ്റെ സ്മരണയ്ക്കായി നൽകുന്ന പുരസ്‌കാരം
• പുരസ്‌കാര തുക - 25000 രൂപ