Question:

കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ?

Aഗോപിനാഥ് രവീന്ദ്രൻ

Bമഹാദേവൻ പിള്ള

Cപി .വി .അബ്ദുൽ സലാം

Dമോഹനൻ കുന്നുമ്മൽ

Answer:

D. മോഹനൻ കുന്നുമ്മൽ


Related Questions:

1818-ൽ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയതാര് ?

പഴകിയ പഴങ്ങൾ ഉപയോഗിച്ച് പെൻസിലിൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യയുടെ പേറ്റന്റ് ലഭിച്ച സർവകലാശാല ?

കേരളത്തിലെ രണ്ടാമത്തെ ചീഫ് സെക്രട്ടറി ആരായിരുന്നു ?

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി മുക്തമാക്കാനുള്ള ലഹരി വിരുദ്ധ കർമ സേന?

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?