കേരള ഹൈക്കോടതി നിലവില്‍ വന്നത്?A1956 നവംബര്‍ 5B1950 ഡിസംബര്‍ 1C1958 നവംബര്‍ 10D1956 നവംബര്‍ 1Answer: D. 1956 നവംബര്‍ 1 Read Explanation: ഇന്ത്യയിൽ ഹൈക്കോടതി കൾ സ്ഥാപിക്കുന്നത് 214 ആർട്ടിക്കിൾ അനുസരിച്ചാണ്ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വരുന്നത്- 1862 (കൽക്കട്ട, ബോംബെ, മദ്രാസ് )കേരള ഹൈക്കോടതിയുടെ ആസ്ഥാനം -എറണാകുളംകേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്രഭരണപ്രദേശം -ലക്ഷദ്വീപ്കേരള ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് - കെ . ടി. കോശി,കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യ വനിത- സുജാത.വി.മനോഹർ കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ജഡ്ജി - അന്നാ ചാണ്ടി .കേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലകൾ --15 Read more in App