Question:

കേരളത്തിന് അനുയോജ്യമല്ലാത്ത കിഴങ്ങു വർഗ്ഗം ഏത് ?

Aനനകിഴങ്ങ്

Bമധുരകിഴങ്ങ്

Cഉരുളകിഴങ്ങ്

Dചേന

Answer:

C. ഉരുളകിഴങ്ങ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം പച്ചമുളക് ഏതാണ്?

കേരളത്തിൽ കശുവണ്ടി ഫാക്ടറികൾ കൂടുതലുള്ള ജില്ലയേത് ?

പയർ ചെടിയുടെ സങ്കരയിനം ഏതാണ് ?

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?

ഏത് തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്താണ് കൃഷി വകുപ്പ് ആരംഭിച്ചത് ?