Question:

കേരളത്തിന്റെ പേരിൽ അറിയപ്പെടുന്ന ആദ്യ തവളയായ " യൂഫ്ലിക്റ്റിസ് കേരള " എവിടെ നിന്നാണ് ആദ്യമായി കണ്ടെത്തിയത് ?

Aകടലുണ്ടി പക്ഷി സങ്കേതം

Bഅരിപ്പൽ പക്ഷി സങ്കേതം

Cസൈലന്റ് വാലി

Dതട്ടേക്കാട് പക്ഷിസങ്കേതം

Answer:

D. തട്ടേക്കാട് പക്ഷിസങ്കേതം

Explanation:

🔹 തവളയെ കണ്ടെത്തിയത് - തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്ന് 🔹 സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് തവളക്ക് "യൂഫ്ലിക്റ്റിസ്‌ കേരള" എന്ന് നാമകരണം ചെയ്തത്.


Related Questions:

തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

താഴെ പറയുന്നവയില്‍ പക്ഷിസങ്കേതം ഏതാണ്?

കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ് ?

മുണ്ടേരിക്കടവ് പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

The Salim Ali Bird sanctuary is located at_____________?