App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം :

Aകോട്ടയം

Bതൃശൂർ

Cപാലക്കാട്

Dകോഴിക്കോട്

Answer:

B. തൃശൂർ


Related Questions:

ടോളമിയുടെ കൃതികളിൽ ' നൗറ ' എന്ന് പ്രതിപാദിക്കുന്ന സ്ഥലം ഏതാണ് ?
ഏതു സ്ഥലത്തിന്റെ പഴയ പേരാണ് “ഗണപതിവട്ടം'?
കേരളത്തിലെ ‘ചന്ദനക്കാടുകളുടെ നാട്’?
പ്രാചീനകാലത്ത് 'സ്യാനന്ദൂരപുരം' എന്നറിയപ്പെട്ടിരുന്നത്?
മുസിരിസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ പുരാതന തുറമുഖം