കേരളത്തിലൂടെ കടന്നു പോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ് ?ANH 66BNH 544CNH 766DNH 183Answer: A. NH 66 Read Explanation: 🔹 NH 66 • കേരളത്തിലെ ദൂരം: 677.77 km • ആകെ ദൂരം : 1640.66 km • ബന്ധിക്കുന്നത്: പൻവേൽ-കന്യാകുമാരി • കേരളത്തിൽ ബന്ധിക്കുന്നത്: തലപ്പാടി-കളിയിക്കാവിളRead more in App