കേരളത്തിലെ ആദ്യ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് ?Aകൊടുവള്ളിBഅന്തിക്കാട്Cപട്ടാമ്പിDതിരുനാവായAnswer: B. അന്തിക്കാട്Read Explanation:• കേരളത്തിലെ ആദ്യ തരിശ് രഹിത നിയോജകമണ്ഡലം - പാറശ്ശാല • കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ പഞ്ചായത്ത് - പാമ്പാക്കുട • കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് -മാടപ്പളിOpen explanation in App