കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം ഏത്?Aതേക്കടിBമൂന്നാർCഇരവികുളംDഇവയൊന്നുമല്ലAnswer: C. ഇരവികുളംRead Explanation:കേരളത്തിലെ ആദ്യ ദേശീയോദ്യാനം ആയ ഇരവികുളം ഇടുക്കിയിലാണ്. ഇവിടെ സംരക്ഷിക്കപ്പെടുന്ന മൃഗം വരയാട് ആണ്Open explanation in App