App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവ്?

Aകേണൽ ഗോദവർമ്മ രാജ

Bസി കെ ലക്ഷ്മണൻ

Cജിമ്മിജോർജ്

Dഓ.എം നമ്പ്യാർ

Answer:

D. ഓ.എം നമ്പ്യാർ


Related Questions:

ഭാരത സർക്കാറിന്റെ ദ്രോണാചാര്യ പുരസ്ക്കാരം നേടിയ ആദ്യ മലയാളി ആര്?
രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത ആര്?
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച വനിതാ കായികതാരമായി തിരഞ്ഞെടുത്തത് ?
150 ദിവസം കൊണ്ട് പായ്ക്കപ്പലിൽ ലോകം ചുറ്റി റെക്കോർഡിട്ട മലയാളി?
2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ കായിക താരം ആര് ?