കേരളത്തിലെ ആദ്യ റെയിൽപ്പാത സ്ഥാപിതമായത് എവിടെ ?Aബേപ്പൂർ - തിരൂർBതിരൂർ - ഷൊർണ്ണൂർCതിരൂർ - ഒലവക്കോട്Dബേപ്പൂർ - കോഴിക്കോട്Answer: A. ബേപ്പൂർ - തിരൂർRead Explanation:കേരളത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയിൽപ്പാത ബേപ്പൂർ മുതൽ തിരൂർ വരെ 30.5 കി. മീ. നീളത്തിൽ 1861, മാർച്ച്, 12ന്ന് പ്രവർത്തനം തുടങ്ങിOpen explanation in App