App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പ്രവർത്തനമാരംഭിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?

Aഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Bസ്വാതിതിരുനാൾ

Cകാർത്തികതിരുനാൾ

Dശ്രീചിത്തിരതിരുനാൾ

Answer:

D. ശ്രീചിത്തിരതിരുനാൾ

Read Explanation:

1940ൽ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പ്രവർത്തനമാരംഭിച്ചത് ശ്രീചിത്തിര തിരുനാളിൻ്റെ ഭരണകാലഘട്ടത്തിൽ ആണ്.


Related Questions:

സ്വാതി തിരുനാളിൻ്റെ യഥാർത്ഥ പേര് എന്താണ് ?
പുതിയ ഉത്തരവാദ ഭരണ സർക്കാർ രൂപീകരിക്കാൻ വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ് ആര് ?
തിരുവിതാംകൂറിൽ ആദ്യമായി പതിവുകണക്ക് എന്ന വാർഷിക ബഡ്ജറ്റ് സമ്പ്രദായം കൊണ്ടു വന്നത് ആരാണ് ?
തിരുവിതാംകൂറിൽ ആദ്യ സെൻസസ് നടന്നത് ആരുടെ കാലത്തായിരുന്നു ?
1940 ൽ തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ ഭരണാധികാരി ആര് ?