App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത ജില്ല?

Aകോഴിക്കോട്

Bവയനാട്

Cമലപ്പുറം

Dകോട്ടയം

Answer:

C. മലപ്പുറം

Read Explanation:

കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത ജില്ല മലപ്പുറവും കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത നഗരം തിരുവനന്തപുരവുമാണ്.


Related Questions:

കേരളത്തിലെ പ്രസിദ്ധ സുഖവാസ കേന്ദ്രമായ പൊന്മുടി സ്ഥിതി ചെയ്യുന്ന ജില്ല ?

2024 ലെ കണക്ക് അനുസരിച്ച് കേരളത്തിൽ ഏറ്റവും കുറവ് പച്ചത്തുരുത്തുകൾ ഉള്ള ജില്ല ഏത് ?

Name the district in Kerala with largest percentage of urban population.

2011-ലെ സെൻസസിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി താഴെ പറയുന്ന ജില്ലകളെ അവരോഹണ ക്രമത്തിൽ ക്രമീകരിക്കുക. 1.തിരുവനന്തപുരം 2.തൃശ്ശൂർ 3. മലപ്പുറം 4. എറണാകുളം . താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം ?

കേരള ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് പ്രകാരം ഉരുൾപൊട്ടൽ സാധ്യത ഇല്ലാത്ത കേരളത്തിലെ ഏക ജില്ല ?