കേരളത്തിലെ ആദ്യത്തെ മാത്‍സ് പാർക്ക് ആരംഭിച്ചത് എവിടെ ?Aകലൂർ, എറണാകുളംBനേമം, തിരുവനന്തപുരംCഒറ്റപ്പാലം, പാലക്കാട്Dതൊടുപുഴ, ഇടുക്കിAnswer: B. നേമം, തിരുവനന്തപുരം Read Explanation: പ്രൈമറി മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഗണിതപഠനം ജനാധിപത്യവൽക്കരിക്കാനും രസകരമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഗണിത പാർക്ക്.Read more in App