App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ പഞ്ചായത്ത് ?

Aപെരുമാട്ടി

Bനെടുമ്പാശ്ശേരി

Cകണ്ണാടി

Dകോവളം

Answer:

A. പെരുമാട്ടി

Read Explanation:

🔹 കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ പഞ്ചായത്ത് - പെരുമാട്ടി 🔹 കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് - മുഖത്തല


Related Questions:

"ഊർജ്ജയാനം" പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഫിലമെൻറ് ബൾബ് ഫ്രീ (Filament Bulb Free) പഞ്ചായത്ത്.
The smallest Grama Panchayath in Kerala :
ദേശീയ പഞ്ചായത്ത് പുരസ്കാരം 2023ൽ ശിശുസൌഹൃദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം ?
2018-19 ലെ സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതേത്?
കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്തായി തെരെഞ്ഞെടുത്തത് ഏതാണ് ?