കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏത്?Aചിത്രലേഖ സ്റ്റുഡിയോBഉദയ സ്റ്റുഡിയോCനവോദയ സ്റ്റുഡിയോDവിജയ സ്റ്റുഡിയോ.Answer: B. ഉദയ സ്റ്റുഡിയോ Read Explanation: മലയാള സിനിമമലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ജെസി ഡാനിയൽ മലയാളത്തിലെ ആദ്യത്തെ സിനിമ-ജെസി ഡാനിയൽ സംവിധാനം ചെയ്ത വിഗതകുമാരൻ മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രം-മാർത്താണ്ഡവർമ്മ മലയാളത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം ബാലൻ ആലപ്പുഴ ജില്ലയിലെ ഉദയ സ്റ്റുഡിയോ ആണ് കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ കേരളത്തിലെ രണ്ടാമത്തെ സിനിമാ സ്റ്റുഡിയോ തിരുവനന്തപുരം ജില്ലയിലെ മേരി ലാൻഡ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി ചിത്രലേഖ Read more in App