App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യമ നിവാസികളായി കണക്കാക്കുന്നത് ഏത് മനുഷ്യ വംശജരാണ് ?

Aനീഗ്രോയ്ഡ്സ്

Bമാംഗ്ലോയ്‌ഡ്സ് ‌

Cആസ്ട്രലോയ്ഡ്സ്

Dകോക്കസോയ്ഡ്സ്‌

Answer:

A. നീഗ്രോയ്ഡ്സ്


Related Questions:

രാമപിത്തേക്കസ് ജീവിച്ചിരുന്നിരുന്നു എന്ന് കരുതപ്പെടുന്നത് ഇന്ത്യയിലെ ഏത് മലനിരകളിലാണ് ?
'ക്യൂണിഫോം എന്ന പദം സൂചിപ്പിക്കുന്നത് :
നട്ടെലില്ലാത്ത മൃഗങ്ങൾ, ആൽഗകൾ എന്നിവ ആവിർഭവിച്ച കാലഘട്ടം ?
മാംഗ്ലോയ്‌ഡ്സ് കൂടുതലായി കാണപ്പെടുന്നത് എവിടെ ?
മനുഷ്യൻ ഉൾപ്പെടുന്ന ജീവിവർഗമേത് ?