കേരളത്തിലെ ഏക മയിൽ സങ്കേതം ഏതാണ് ?AചൂലനുർBതട്ടേക്കാട്CആറളംDചെന്തുരുണിAnswer: A. ചൂലനുർ Read Explanation: മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം - ചൂലനുർ ചൂലനുർ പക്ഷി സങ്കേതം പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ചൂലനുർ പക്ഷി സങ്കേതത്തിന്റെ മറ്റൊരു പേര് - കെ കെ നീലകണ്ഠൻ പക്ഷി സങ്കേതം "കേരളത്തിലെ പക്ഷികൾ" എന്ന പുസ്തകം രചിച്ചത് - കെ കെ നീലകണ്ഠൻ കുഞ്ചൻ നമ്പ്യാർ സ്മൃതി വനം എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം - ചൂലനുർ പക്ഷി സങ്കേതം Read more in App