കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?AഇരവികുളംBപാമ്പാടുംചോലCമതികെട്ടാൻ ചോലDആനമുടിച്ചോലAnswer: B. പാമ്പാടുംചോല Read Explanation: കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടും ചോല പാമ്പാടും ചോല ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം - 1.32 ച. കി. മീ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം - ഇരവികുളം ഇരവികുളം ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം - 97 ച. കി. മീ പ്രധാന ദേശീയോദ്യാനങ്ങളും നിലവിൽ വന്ന വർഷവും ഇരവികുളം - ഇടുക്കി - 1978 സൈലന്റ് വാലി - പാലക്കാട് - 1984 ആനമുടിചോല - ഇടുക്കി - 2003 മതികെട്ടാൻ ചോല - ഇടുക്കി -2003 പാമ്പാടും ചോല - ഇടുക്കി - 2003 Read more in App