കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയേത് ?Aഭാരതപ്പുഴBപമ്പCചന്ദ്രഗിരിDപെരിയാർAnswer: D. പെരിയാർ Read Explanation: പെരിയാർ:കേരളത്തിലെ ഏറ്റവും വലിയ നദി കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയാർ നദിയുടെ നീളം - 244 കി.മീകേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി 'കേരളത്തിന്റെ ജീവരേഖ' എന്നറിയപ്പെടുന്ന നദി 'ചൂർണ്ണി' എന്ന പേരിൽ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന നദി. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിരിക്കുന്ന നദി Read more in App