കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴ ഏതാണ് ?
Aചന്ദ്രഗിരിപ്പുഴ
Bമണിമലയാർ
Cവളപട്ടണം പുഴ
Dമൂവാറ്റുപുഴയാർ
Answer:
C. വളപട്ടണം പുഴ
Read Explanation:
ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ് വളപട്ടണം പുഴ. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്.
കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്