Question:

കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവകൃഷിയുടെ ബ്രാന്റ് അംബാസിഡർ ആര് ?

Aശ്രീനിവാസൻ

Bമമ്മൂട്ടി

Cമഞ്ജു വാര്യർ

Dസുരേഷ് ഗോപി

Answer:

C. മഞ്ജു വാര്യർ

Explanation:

  • കേരളാ സർക്കാറിന്റെ തൊഴിൽ നൈപുണ്യ വികസന അംബാസിഡർ – മഞ്ജു വാര്യർ
  • കേരളാ ആയുർവേദ അംബാസിഡർ – സ്റ്റെഫി ഗ്രാഫ് (ടെന്നിസ് താരം)
  • മെയ്ക്ക് ഇൻ കേരളാ പദ്ധതി – മമ്മൂട്ടി
  • കേരളാ വോളിബോൾ – മമ്മൂട്ടി
  • സെയ്ഫ് ക്യാംപസ് ക്ലീൻ ക്യാംപസ് – മമ്മൂട്ടി
  • കേരളാ ബാഡ്മിന്റൺ – സുരേഷ് ഗോപി
  • കേരളാ ഹോക്കി – സുരേഷ് ഗോപി
  • കേരളാ അത്ലറ്റിക്സ് – മോഹൻ ലാൽ
  • കേരളാ കൈത്തറി – മോഹൻ ലാൽ
  • ശുഭയാത്രാ പദ്ധതി – മോഹൻ ലാൽ
  • അതുല്യം പദ്ധതി – ദിലീപ് (സിനിമാ നടൻ )

Related Questions:

The chairman of the governing body of Kudumbasree mission is:

ഭിന്നശേഷിക്കാർക്കായി മേഖല പുനരധിവാസകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത് എവിടെ ?

Who is the Brand Ambassador of the programme "Make in Kerala" ?

പൊതു, സ്വകാര്യയിടങ്ങളില്‍ പീഡനത്തിനിരയാക്കപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിഹാരവും നൽകാൻ വനിതാ ശിശുക്ഷേമ വകുപ്പ് ആരംഭിച്ച കേന്ദ്രം ?

"ബാലസൗഹൃദ കേരളം" പദ്ധതിയുടെ പുതിയ ബ്രാൻഡ് അംബാസഡർ ?