കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
Read Explanation:
- കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ (കണ്ണൂർ )
- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം ( തിരുവനന്തപുരം )
- കശുവണ്ടി വികസന കോർപ്പറേഷൻ - കൊല്ലം
- കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല ( പത്തനംതിട്ട )
- കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം - കായംകുളം ( ആലപ്പുഴ )
- പുൽതൈല ഗവേഷണ കേന്ദ്രം - ഓടക്കാലി ( എറണാകുളം )
- കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര ( തൃശ്ശൂർ )
- നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി ( പാലക്കാട് )
- കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം (മലപ്പുറം )
- കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
- ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ ( വയനാട് )