കേരളത്തിലെ നദികളിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത് ?Aനെയ്യാർBപാമ്പാർCചാലിയാർDപെരിയാർAnswer: B. പാമ്പാർ Read Explanation: കേരളത്തിലെ നദികളുടെ എണ്ണം - 44പടിഞ്ഞാറോട്ട് ഒഴുകുന്ന കേരളത്തിലെ നദികളുടെ എണ്ണം - 41കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികൾ - 3 (കബനി, ഭവാനി, പാമ്പാർ)കേരളത്തിൽ കിഴക്കോട്ടു ഒഴുകുന്ന നദികളിൽ ഏറ്റവും വലുത് - കബനികേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറുത് - പാമ്പാർ Read more in App