കേരളത്തിലെ രണ്ടാമത്തെ വലിയ കായൽ ?Aകായംകുളം കായൽBഅഷ്ടമുടി കായൽCവേമ്പനാട്ട് കായൽDകൊടുങ്ങല്ലൂർ കായൽAnswer: B. അഷ്ടമുടി കായൽRead Explanation:കേരളത്തിലെ ഏറ്റവും വലിയ കായൽ - വേമ്പനാട്ട് കായൽഎട്ടു മുടികൾ അഥവാ ശാഖകൾ ചേർന്നതാണ് വലിപ്പത്തിൽ രണ്ടാമതായ അഷ്ടമുടിക്കായൽ.കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുളള കവാടമെന്നും അഷ്ടമുടിക്കായലിനെ വിശേഷിപ്പിക്കാറുണ്ട്.കൊല്ലം - ആലപ്പുഴ ജലപാത കായൽ സവാരിയ്ക്ക് പ്രസിദ്ധമാണ്. Open explanation in App