കേരളത്തിലെ വനങ്ങളിൽ ഏറിയ പങ്കും ഏത് തരം കാടുകളാണ് ?Aകണ്ടൽക്കാടുകൾBഇല പൊഴിയും കാടുകൾCപത്രപാദി വനങ്ങൾDഇവയൊന്നുമല്ലAnswer: B. ഇല പൊഴിയും കാടുകൾRead Explanation:കേരളത്തിലെ വനങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വൃക്ഷമാണ് തേക്ക്Open explanation in App