കേരളത്തിൻ്റെ തനത് കലകളും സംസ്കാരവും പ്രദശിപ്പിക്കുന്നതിൻ്റെയും ബ്രാൻഡ് ചെയ്യുന്നതിൻ്റെയും ഭാഗമായുള്ള ആദ്യത്തെ ഷോ ഏത് വിദേശ രാജ്യത്താണ് നടത്തുന്നത് ?Aഫ്രാൻസ്Bയു എ ഇCഅമേരിക്കDചൈനAnswer: C. അമേരിക്ക Read Explanation: • പരിപാടി സംഘടിപ്പിക്കുന്നത് - കേരള കലാമണ്ഡലം • കലാരൂപങ്ങളുടെ അവതരണത്തോടൊപ്പം സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുംRead more in App