കേരളത്തിൽ ആദ്യ SC/ST കോടതി നിലവിൽ വന്നത് എവിടെ ?Aമഞ്ചേരിBമലപ്പുറംCതിരൂർDപെരിന്തൽമണ്ണAnswer: A. മഞ്ചേരി Read Explanation: കേരളത്തിൽ ആദ്യ SC/ST കോടതി നിലവിൽ വന്നത് - മഞ്ചേരി കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം - ചെറുകുളത്തൂര്‍ കേരളത്തില്‍ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത് - മൂന്നാര്‍ ISO സര്‍ട്ടിഫിക്കേഷന്‍ നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളം - തിരുവനന്തപുരം കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍വല്‍കൃത താലൂക്ക് - ഒറ്റപ്പാലം കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം - കോട്ടയം കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത ജില്ല - മലപ്പുറം Read more in App