കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത് ?
Answer:
C. ലാറ്ററൈറ്റ് മണ്ണ്
Read Explanation:
ലാറ്ററൈറ്റ് മണ്ണ്
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം - ലാറ്ററൈറ്റ് മണ്ണ്
ലാറ്ററൈസേഷനു കാരണമാകുന്ന ഘടകങ്ങൾ - ശക്തമായ മഴ , ഉയർന്ന താപനില
ലാറ്ററൈറ്റ് മണ്ണിൽ കുറവായി കാണപ്പെടുന്ന ഘടകങ്ങൾ - നൈട്രജൻ , ഫോസ്ഫറസ് ,പൊട്ടാസ്യം
ജലം തങ്ങി നിൽക്കാത്ത മണ്ണ്
ലാറ്ററൈറ്റ് മണ്ണിന്റെ പി. എച്ച് മൂല്യം - 4.5 - 6.2