കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ജില്ല ഏതാണ് ?Aവയനാട്Bകൊല്ലംCഇടുക്കിDകാസർഗോഡ്Answer: C. ഇടുക്കി Read Explanation: ഇടുക്കി ജില്ല രൂപീകരിച്ചത് - 1972 ജനുവരി 26 ജനസാന്ദ്രതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല - ഇടുക്കി ഇടുക്കി ജില്ലയുടെ ആസ്ഥാനം - പൈനാവ് വന വിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല - ഇടുക്കി കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ് - കുടയത്തൂർ ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ വില്ലേജ - കണ്ണൻ ദേവൻ ഹിൽസ് ഇടുക്കി Read more in App