App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കാപ്പി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?

Aചൂണ്ടൽ,വയനാട്

Bബാലരാമപുരം, തിരുവനന്തപുരം

Cപന്നിയൂർ,കണ്ണൂർ

Dപുതുപ്പള്ളി,കോട്ടയം

Answer:

A. ചൂണ്ടൽ,വയനാട്

Read Explanation:

കേരളത്തിലെ കാർഷിക ഗവേഷണകേന്ദ്രങ്ങൾ

  • നാളികേര ഗവേഷണകേന്ദ്രം- ബാലരാമപുരം, തിരുവനന്തപുരം
  • ഏത്തവാഴ ഗവേഷണകേന്ദ്രം- കണ്ണാറ,തൃശൂർ
  • ഏലം ഗവേഷണകേന്ദ്രം- പാമ്പാടുംപാറ, ഇടുക്കി
  • ഇഞ്ചി ഗവേഷണകേന്ദ്രം- അമ്പലവയൽ.വയനാട്
  • കാപ്പി ഗവേഷണകേന്ദ്രം- ചൂണ്ടൽ,വയനാട്
  • കുരുമുളക് ഗവേഷണകേന്ദ്രം- പന്നിയൂർ,കണ്ണൂർ
  • കരിമ്പ് ഗവേഷണകേന്ദ്രം- തിരുവല്ല (പത്തനംതിട്ട), മേനോൻപാറ(പാലക്കാട്)
  • റബ്ബർ ഗവേഷണകേന്ദ്രം- പുതുപ്പള്ളി,കോട്ടയം

Related Questions:

അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും നിലവിലുള്ള കൃഷി രീതി ഏത്?
കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിലെ പ്രോട്ടീൻ ഗ്രാമം എന്നറിയപ്പെടുന്നത് ?
കേന്ദ്ര നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം നെല്ലിനങ്ങൾ ഏവ ?