കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ രണ്ടാമതുള്ള വ്യക്തി ആര് ?
Aപിണറായി വിജയൻ
Bഇ എം എസ് നമ്പൂതിരിപ്പാട്
Cകെ കരുണാകരൻ
Dഉമ്മൻ ചാണ്ടി
Answer:
A. പിണറായി വിജയൻ
Read Explanation:
• പട്ടികയിൽ ഒന്നാമത് - ഇ കെ നായനാർ (4009 ദിവസം)
• മൂന്നാമത് - കെ കരുണാകരൻ (3246 ദിവസം)
• തുടർച്ചയായി രണ്ടു മന്ത്രിസഭകൾക്ക് നേതൃത്വം കൊടുത്ത ഏക കേരളാ മുഖ്യമന്ത്രി - പിണറായി വിജയൻ
• ഏറ്റവും കുറച്ചുകാലം കേരളത്തിൻ്റെ മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തി - സി എച്ച് മുഹമ്മദ് കോയ (54 ദിവസം)