App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ?

Aവി.എസ്. അച്യുതാനന്ദൻ

Bഇ.എം.എസ്. നമ്പൂതിരിപ്പാട്

Cഇ.കെ. നായനാർ

Dപിണറായി വിജയൻ-

Answer:

B. ഇ.എം.എസ്. നമ്പൂതിരിപ്പാട്

Read Explanation:

ഇ.എം.എസ് നമ്പൂതിരിപ്പാട്

  • പൂർണ നാമം - ഏലംകുളം മനക്കൽ  ശങ്കരൻ നമ്പൂതിരിപ്പാട്. 
  • ജനനം -1909 ജൂൺ 13.
  • മരണം - 1998 മാർച്ച് 19.
  • ജന്മസ്ഥലം - പെരിന്തൽമണ്ണ.
  • കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു.
  • ബാലറ്റ് പേപ്പറിലൂടെ ഏഷ്യയിൽ ആദ്യമായി അധികാരത്തിൽ വന്ന നേതാവാണ് ഇ.എം.എസ്. 
  • മുഖ്യമന്ത്രിയായ ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തിയാണ് ഇ.എം.എസ്.
  • ഭരണഘടനയുടെ 356 ആം വകുപ്പ്  അനുസരിച്ച് രാഷ്‌ട്രപതി പിരിച്ച് വിട്ട ആദ്യ മുഖ്യമന്ത്രിയാണ് ഇ.എം.എസ്.
  • ഇ.എം.എസിന്റെ പ്രധാന കൃതികളാണ് - ഗാന്ധിജി & ഗാന്ധിസം, ബർലിൻ ഡയറി, ജവഹർ ലാൽ നെഹ്‌റു, How I Become A Communist, കേരളം മലയാളികളുടെ മാതൃഭൂമി.  
  • ഇ.എം.എസ് രചിച്ച ആത്മകഥാഗ്രന്ഥമാണ് ആത്മകഥ. 

Related Questions:

കേരളത്തിൻറ്റെ ആദ്യത്തെ മുഖ്യമന്ത്രി ആര്?
കേരള ഗവർണറും ഒരു കേന്ദ്രഭരണ പ്രദേശത്ത് ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയു മായിരുന്ന വ്യക്തി?
The shortest serving Chief Minister of Kerala was?
Who was the Chief Minister in Kerala during the Emergency of 1975?
കേരളത്തിൽ ആദ്യമായി ഡയസ്നോണ്‍ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി :