Question:

Name the district in Kerala with largest percentage of urban population.

AKozhikode

BErnakulam

CTrivandrum

DKannur

Answer:

B. Ernakulam

Explanation:

  • എറണാകുളം സ്ഥാപിതമായ വർഷം 1958 ഏപ്രിൽ 1
  • ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല
  • കേരളത്തിൻ്റെ വ്യാവസായിക തലസ്ഥാനം
  • കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല
  • കാക്കനാടാണ് എറണാകുളം ജില്ലയുടെ ആസ്ഥാനം
  • വ്യവസായവൽക്കരണത്തിൽ  എറണാകുളം കേരളത്തിൽ ഒന്നാമത് നിൽക്കുന്നു

Related Questions:

' Munroe Island ' is situated in which district of Kerala ?

Which district in Kerala is known as Gateway of Kerala?

ഡോള്‍ഫിന്‍ പോയിന്റ് ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?