App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സുഗന്ധവ്യഞ്ജന ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം ഏത് ജില്ലക്കാണ് ?

Aകണ്ണൂർ

Bഇടുക്കി

Cമലപ്പുറം

Dവയനാട്

Answer:

B. ഇടുക്കി


Related Questions:

കരിമ്പ് ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വീറ്റ് ആന്റ് ബാർളി റിസർച്ച് സ്ഥിതിചെയ്യുന്നതെവിടെ?
ഒക്ടോബർ ഡിസംബറിൽ കൃഷി ആരംഭിച്ച് ഏപ്രിൽ - മെയിൽ വിളവെടുക്കുന്ന കൃഷിരീതിയാണ്?
ഇന്ത്യയിൽ ഏറ്റവും അധികം അരി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ അനുമതി നൽകിയ ആദ്യ ജെനറ്റിക്കലി മോഡിഫൈഡ് (ജി എം) ഭക്ഷ്യ വിള ഏതാണ് ?