കേൾവിയിൽ ഉണ്ടാക്കുന്ന തകരാറുകൾ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ടെസ്റ്റ് ?Aസ്നെല്ലൻ ചാർട്ട്Bപ്രോലാക്റ്റിൻ ടെസ്റ്റ്Cഓഡിയോഗ്രാംDഇവയൊന്നുമല്ലAnswer: C. ഓഡിയോഗ്രാം Read Explanation: കേൾവിയിൽ ഉണ്ടാക്കുന്ന തകരാറുകൾ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ടെസ്റ്റാണ് - ഓഡിയോഗ്രാം ലോക കേൾവി ദിനം - മാർച്ച് 3 Read more in App