"കൈസർ-എ-ഹിന്ദ് ' പദവി ഗാന്ധിജി ബ്രിട്ടീഷ് ഗവൺമെന്റിന് തിരികെ നൽകാൻ ഇടയാക്കിയ സംഭവം ഏത്?Aജാലിയൻ വാലാ ബാഗ് കൂട്ടക്കൊലBറൗലത്ത് നിയമംCവാഗൺ ട്രാജഡിDചൗരി - ചൗര സംഭവംAnswer: A. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല Read Explanation: ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം -1919 ഏപ്രിൽ 13 കാരണമായ നിയമം -റൌലറ്റ് നിയമം ദുരന്തം നടന്ന സ്ഥലം -അമൃത് സർ (പഞ്ചാബ്) പ്രതിഷേധ റാലിക്ക് നേതൃത്വം നൽകിയവർ -ഡോ. സത്യപാൽ ,സെയ്ഫുദീൻ കിച്ച്ലു ഇവരെ അറസ്റ്റ് ചെയ്തത് -1919 ഏപ്രിൽ 10 1919 ഏപ്രിൽ 13 ന് ജാലിയൻ വാലാ ബാഗിൽ വെടിവെപ്പിന് ഉത്തരവിട്ടത് -മൈക്കിൾ. ഒ . ഡയർ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത് -ജനറൽ റെജിനാൾഡ് ഡയർ കൂട്ടക്കൊല നടന്ന സമയത്തെ വൈസ്രോയി -ചെംസ്ഫോർഡ് മൈക്കിൾ . ഒ . ഡയറിനെ വധിച്ചത് -ഉദ്ദം സിംഗ് ഉദ്ദം സിംഗിനെ തൂക്കിലേറ്റിയത് -1940 ജൂലൈ 31 കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് "കൈസർ -ഇ-ഹിന്ദ്" പദവി തിരിച്ചു നൽകിയവർ -ഗാന്ധിജി ,സരോജിനി നായിഡു "സർ" പദവി തിരിച്ചു നൽകിയത് -രവീന്ദ്രനാഥ ടാഗോർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൌൺസിലിൽ നിന്നും രാജി വെച്ചത് -സർ . സി . ശങ്കരൻ നായർ Read more in App