കൊൽക്കത്തയിൽ ഹിന്ദുകോളേജ് സ്ഥാപിക്കുന്നതിൽ രാജാറാം മോഹൻ റോയിയോടൊപ്പം സഹകരിച്ചത്:Aഹെന്റി വിവിയൻ ടെറാസിയോBഡേവിഡ് ഹരേCഈശ്വരചന്ദ്ര വിദ്യാസാഗർDരാധാകാന്ത്Answer: B. ഡേവിഡ് ഹരേ