കോക്ലിയയിലെ മധ്യഅറയെയും താഴത്തെ അറയെയും തമ്മിൽ വേർതിരിക്കുന്നത്?Aയുസ്റ്റെഷിയൻ നാളിBകോക്ലിയർ ഡക്‌റ്റ്Cബേസിലാർ സ്ഥരംDഓവൽ വിൻഡോAnswer: C. ബേസിലാർ സ്ഥരം Read Explanation: കോക്ലിയ ഒച്ചിന്റെ തോടുപോലെ ചുരുണ്ടിരിക്കുന്ന കുഴലാണ്- കോക്ലിയ. കോക്ലിയക്ക് എത്ര അറകൾ ഉണ്ട് (മധ്യ അറ,മുകളിലത്തെ അറ,താഴത്തെ അറ ) മധ്യഅറയെയും താഴത്തെ അറയെയും തമ്മിൽ വേർതിരിക്കുന്നത് -ബേസിലാർ സ്തരം. ബേസിലാർ സ്തരത്തിൽ കാണപ്പെടുന്ന സവിശേഷ രോമകോശങ്ങളാണ് ശബ്ദഗ്രാഹികളായി പ്രവർത്തിക്കുന്നത്. ബേസിലാർ സ്‌തരവും രോമകോശങ്ങളും ചേർന്നതാണ് ഓർഗൻ ഓഫ് കോർട്ടി. Read more in App